Skip to main content

അവലോകന യോഗം നാലിന്

 

സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (എസ്.എ.ജി.വൈ) കക പദ്ധതിയുടെ നാലാം ഘട്ടത്തില്‍ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിന്റെ വില്ലേജ് ഡവലപ്‌മെന്റ് പ്ലാന്‍ സംബന്ധിച്ച പുരോഗതി അവലോകന യോഗം ഫെബ്രുവരി നാലിന് രാവിലെ 11 ന് ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പദ്ധതി സംബന്ധിച്ച ലഘു അവതരണവും ഉണ്ടായിരിക്കും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date