Skip to main content

സെലക്ഷന്‍ ട്രയല്‍സ്

 

 

ആലപ്പുഴ: 2020-21 അദ്ധ്യായന വർഷം,ജി.വി.രാജ സ്പോർട്സ് സ്കൂൾ-തിരുവനന്തപുരം,കണ്ണൂർ സ്പോർട്സ് ഡിവിഷന്‍ പുതുതായി ആരംഭിക്കുന്ന കാസര്‍ഗോഡ്,തൃശ്ശൂര്‍,പത്തനംതിട്ട സ്പൂോര്‍ട്ട്സ് ഡിവിഷനുകള്‍ എന്നീ കായിക വിദ്യാലയങ്ങളിലേയ്ക്ക് 6,7,8,9, പ്ലസ് വണ്‍വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേയ്ക്ക് പ്രവേശനം‍ നല്‍കുന്നതിന് അത്ലറ്റിക്സ്ബാസ്കറ്റ്ബോള്‍,വോളീബോള്‍ഫുഡ്ബോള്‍തായ്ക്വൊണ്ടോ ,റസ്ലിംഗ്,ഹോക്കി,വെയ്റ് ലിഫ്റ്റിംഗ്,ബോക്സിംഗ്,ജൂഡോക്രിക്കറ്റ് (പെണ്‍കുട്ടികള്‍ക്എന്നീ കായിക ഇനങ്ങളില്‍ താല്‍പ്പര്യമുള്ള കുട്ടികളെ തെരഞ്ഞടുക്കുന്നതിനായി സംസ്ഥാന കായിക യുവജന കാര്യാലയം സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നുപ്രവേശനം ആഗ്രഹിക്കുന്ന ആലപ്പുഴ ജില്ലയിലെ കുട്ടികള്‍ ജനന തീയതി തെളിയിക്കുന്ന ഏതെങ്കിലും രേഖയും,ജില്ലാ-സംസ്ഥാന-ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ ആയതിന്‍റെ സര്‍ട്ടിഫിക്കറ്റും ഫോട്ടോയുമായി ഫെബ്രുവരി 7ന് രാവിലെ 7.30 ന് മുമ്പായി ആലപ്പുഴ S D V ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നേരിട്ട് ഹാജരാകേണ്ടതാണ്പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ http://gvrsportsschool. orgഎന്ന ലിങ്കില്‍ ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് 996163163എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

date