Skip to main content

സര്‍വേ: വിവരം നല്‍കണം

 

 

 

 

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന സാമ്പിള്‍ സര്‍വേ, സാമ്പത്തിക സെന്‍സസ് എന്നിവയോട് സഹകരിച്ച് പൊതുജനങ്ങള്‍ കൃത്യമായ വിവരം നല്‍കണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡയറക്ടര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ എന്‍.എസ്.ഒ യുടെ കോഴിക്കോട് റീജ്യണില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ സര്‍വേക്കായി തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലും വീടുകളിലും വിവര ശേഖരണത്തിനെത്തുമെന്നും ഡയറക്ടര്‍ അറിയിച്ചു.

date