Skip to main content

ഓണം റിക്രിയേഷന്‍ സംഘടിപ്പിച്ചു

 

 

ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ഹിമാചല്‍ കേരള യൂത്ത് എക്‌സ്‌ചേഞ്ച് പരിപാടിയില്‍ ഓണം റിക്രിയേഷന്‍ സംഘടിപ്പിച്ചു. കോഴിക്കോട് യൂത്ത് ഹോസ്റ്റലില്‍ കഴിഞ്ഞ 6 ദിവസമായി നടന്നുവരുന്ന നഹ്‌റു യുവകേന്ദ്ര സംഘതന്‍ പരിപാടിയില്‍ കേരള ഹിമാചല്‍നിന്നും നൂറോളം പേരാണ് പങ്കെടുക്കുന്നത്. പൂക്കളം ഒരുക്കുകയും മാവേലിയുമായി ഒത്തുചേര്‍ന്ന് പുലിക്കളിക്ക് ചുവട് വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഒരുമിച്ച് കേരള സദ്യ ആസ്വദിച്ച് കഴിക്കുകയും ചെയ്തു.

date