Skip to main content

വിമുക്തി ജ്വാല ഇന്ന് ബീച്ചില്‍

 

 

 

 

       'നാളത്തെ കേരളം ലഹരി മുക്ത നവ കേരളം' 90 ദിന തീവ്രയത്‌ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ ഇന്ന് (ഫെബ്രുവരി ഏഴ്) വൈകീട്ട് ആറിന്  കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിമുക്തി ജ്വാല എന്ന പേരില്‍ ലഹരി വിരുദ്ധ ദീപം തെളിയിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.   ഫോണ്‍ : 2372927       

 

date