Skip to main content

18നകം ഫീസാനുകൂല്യം കൈപ്പറ്റണം

2017-18 അധ്യയന വർഷംവരെ തൈക്കാട് ഗവ. ആർട്‌സ് കോളേജിൽ ഡിഗ്രി, പി.ജി ക്ലാസ്സുകളിൽ പഠിച്ചിരുന്ന എസ്.സി, എസ്.റ്റി, ഒ.ബി.സി, ഒ.ഇ.സി, കെ.പി.സി.ആർ, എഫ്.സി, എസ്.ഇ.ബി.സി എന്നീ വിഭാഗങ്ങളിൽപ്പെട്ട ഫീസാനുകൂല്യം ലഭിച്ചിരുന്ന വിദ്യർഥികളിൽ ആനുകൂല്യം കൈപ്പറ്റാത്തവർ 18നകം തിരിച്ചറിയൽ രേഖകൾ ഹാജരാക്കി കോളേജ് ഓഫീസിൽ നിന്നും തുക കൈപ്പറ്റണം. നിശ്ചിത തീയതിയ്ക്കുളളിൽ കൈപ്പറ്റാത്തവരുടെ തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കും.
പി.എൻ.എക്സ്.532/2020

date