Skip to main content

തൊഴിലാളി ക്ഷേമനിധി അർദ്ധ വാർഷിക അംശദായ തുക വർദ്ധിപ്പിച്ചു

കേരള തൊഴിലാളി ക്ഷേമനിധി അർദ്ധ വാർഷിക അംശദായ തുക വർദ്ധിപ്പിച്ചു. നിലവിലെ അംശദായ തുക 12 രൂപയിൽ നിന്നും ഒരാൾക്ക് പ്രതിമാസം 7.50 രൂപ എന്ന നിരക്കിൽ 90 രൂപ അർദ്ധ വാർഷിക വിഹിതവും 180 രൂപ വാർഷിക വിഹിതവുമായാണ് ഉയർത്തിയത്.

date