Skip to main content

ദർഘാസ്

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് ന്യൂ ബോൺ സ്‌ക്രീനിംഗ് യൂണിറ്റിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20 രാവിലെ 11 മണി. ഫോൺ: 04884-235214.

date