Skip to main content

ഭാഷാന്യൂനപക്ഷം സ്‌പെഷ്യൽ ഓഫീസർ ക്യാമ്പ് 22ന്

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തമിഴ് ഭാഷാന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനും, നിവേദകരുമായി മുഖാമുഖം നടത്തുന്നതിനും ഭാഷാന്യൂനപക്ഷം സ്‌പെഷ്യൽ ഓഫീസർ പുനലൂർ താലൂക്ക് ഓഫീസിൽ ഫെബ്രുവരി 22ന് ക്യാമ്പ് ചെയ്യും. തമിഴ് ഭാഷാന്യൂനപക്ഷവുമായി ബന്ധപ്പെട്ട വ്യക്തികളും, പൊതുപ്രവർത്തകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സ്‌പെഷ്യൽ ഓഫീസർ അറിയിച്ചു.
പി.എൻ.എക്സ്.551/2020

date