Skip to main content

അന്തിമ മുന്‍ഗണനാ പട്ടിക 

 

മൃഗസംരക്ഷണവകുപ്പിലെ ഫെയര്‍ കോപ്പി സൂപ്രണ്ട്/ടൈപ്പിസ്റ്റ്  തസ്തികയിലെ 2016 ജൂണ്‍ 30 നില അനുസരിച്ചുള്ള മുന്‍ഗണനാപട്ടിക www.ahdkerala.gov.in  ല്‍ പ്രസിദ്ധീകിച്ചു.

പി.എന്‍.എക്‌സ്.414/18

date