Skip to main content

ഹയര്‍ സര്‍വെ ഫലം പ്രസിദ്ധീകരിച്ചു

 

 ഫോറസ്റ്റ് ജീവനക്കാര്‍ക്കായി 2017 ജൂലൈ 26, 27 തിയതികളില്‍ തിരുവനന്തപുരം കേന്ദ്രത്തില്‍ നടത്തിയ ഹയര്‍ സര്‍വെ പരീക്ഷാ വിജയികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

പി.എന്‍.എക്‌സ്.415/18

 

date