Post Category
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് സിറ്റിങ്
ആലപ്പുഴ: ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് ഫെബ്രുവരി മാസം നടത്തുന്ന സിററിങ്/അദാലത്ത് 13ന് രാവിലെ 10ന് ആലപ്പുഴ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടക്കും. പങ്കെടുക്കുവാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും അന്നേ ദിവസം രാവിലെ 10ന് ഗസ്റ്റ് ഹൗസില്‍ ഹാജരാകണം.
date
- Log in to post comments