Skip to main content

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കൊറോണ  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കൊറോണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.എസ് നന്ദിനി ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രശ്മി, ആര്‍ദ്രം അസി. നോഡല്‍ ഓഫീസര്‍ ഡോ. ശ്രീരാജ്, വി.എസ് ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

date