Skip to main content

ജില്ലാതല റവന്യൂ അദാലത്ത്

 

 

കേരള ജല അതോറിറ്റി കോഴിക്കോട്, വയനാട് ജില്ലകളിലെ ഉപഭോക്താക്കള്‍ക്കായി റവന്യൂ അദാലത്ത് നടത്തുന്നു.  കുടിവെള്ളക്കരം സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കുള്ള എല്ലാവിധ പരാതികളും റവന്യൂ അദാലത്തില്‍ പരിഗണിക്കും.   പരാതികളുള്ളവര്‍  തങ്ങളുടെ പരിധിയിലുള്ള കേരള ജലഅതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ വിശദവിവരങ്ങളും ഫോണ്‍ നമ്പറും ഉള്‍പ്പെ ൈ15 ദിവസത്തിനുള്ളില്‍
നല്‍കണം. ഫെബ്രുവരി/മാര്‍ച്ചിനുള്ളില്‍ നടത്തുന്ന അദാലത്തില്‍  അപേക്ഷകള്‍ പരിഗണിച്ചു തീര്‍പ്പാക്കുമെന്ന്  കേരളജല അതോറിറ്റിയുടെ കോഴിക്കോട് പി.എച്ച് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.  അദാലത്തിന്റെ തീയ്യതിയും സ്ഥലവും പിന്നീട് അറിയിക്കും.   അപേക്ഷ സമര്‍പ്പിക്കേണ്ട കേരളജലഅതോറിറ്റിയുടെ കാര്യാലയങ്ങളുടെ വിവരങ്ങള്‍ താഴെചേര്‍ക്കുന്നു.

കോഴിക്കോട് ജില്ല

 ഡിസ്ട്രിബ്യൂഷന്‍ സബ് ഡിവിഷന്‍ നമ്പര്‍ ക, വെസ്റ്റ്ഹില്‍, കോഴിക്കോട്ഫോണ്‍: 0495 - 2382117,  ഡിസ്ട്രിബ്യൂഷന്‍ സബ് ഡിവിഷന്‍ നമ്പര്‍ കക, സരോവരം, കോഴിക്കോട്ഫോണ്‍: 0495 -2376008,  റൂറല്‍വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍, മലാപ്പറമ്പ്, കോഴിക്കോട്ഫോണ്‍: 0495 - 2370634,  ഹെഡ്വര്‍ക്ക്സ്സബ് ഡിവിഷന്‍മലാപ്പറമ്പ്, കോഴിക്കോട്ഫോണ്‍: 0495 - 2537606, ഡബ്ല്യു.എസ്.പി സബ് ഡിവിഷന്‍, വടകരഫോണ്‍: 0496 -  2512722, പി.എച്ച്സബ് ഡിവിഷന്‍, കൊയിലാണ്ടിഫോണ്‍: 0496 -  2620420, പി.എച്ച്സബ് ഡിവിഷന്‍, പേരാമ്പ്ര  ഫോണ്‍: 0496 -  2610608

date