Skip to main content

ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍മാരുടെ യോഗം 13 ന്

 

 

 

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍മാരുടെ പ്രത്യേക യോഗം ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി 13 ന് രാവിലെ 11.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

date