Skip to main content

മസ്റ്ററിങ് 15 നകം ചെയ്യണം

 

 

 

ബീഡി - ചുരുട്ട് തൊഴിലാളിക്ഷേമ നിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന, പെന്‍ഷന്‍ മസ്റ്ററിങ് ചെയ്യാത്തവര്‍ ഫെബ്രുവരി 15 നകം മസ്റ്ററിങ് നിര്‍ബന്ധമായും ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date