Skip to main content

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി : 15 നകം മസ്റ്ററിംഗ് നടത്തണം

 

 

സംസ്ഥാന കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്നവരില്‍ ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തവര്‍ ഫെബ്രുവരി 15 നകം മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് ചെയ്യാത്തവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2546875.

date