Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ പുഞ്ചയില്‍, കുണ്ടുപറമ്പ് കോളനികളിലും കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ മാരിപറമ്പ് കോളനിയിലും കുഴല്‍കിണര്‍ നിര്‍മിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 6600 രൂപയാണ് നിരതദ്രവ്യം. പൂരിപ്പിച്ച ദര്‍ഘാസുകള്‍ ഫെബ്രുവരി 14 ന് വൈകിട്ട് മൂന്നിനകം ജില്ലാ ഓഫീസര്‍, ഭൂജല വകുപ്പ്, മുനിസിപ്പല്‍ ടി.ബി കോംപ്ലക്സ്, പാലക്കാട് വിലാസത്തില്‍ നല്‍കണം. അന്നേദിവസം വൈകിട്ട് നാലിന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 0491-2528471.

date