Skip to main content

കാഞ്ഞിരപ്പുഴ ഇടതുകര കനാല്‍ ഇന്ന് തുറക്കും

 

2019-20 വര്‍ഷത്തെ ജല വിതരണവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഇടതുകര കനാല്‍ ഇന്ന് (ഫെബ്രുവരി 12) ന് രാവിലെ 10.30 ന് തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date