Skip to main content

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സാമ്പത്തിക സഹായം

 

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി ഇല്ല. 2019-20 അധ്യയനവര്‍ഷത്തിലെ അപേക്ഷകള്‍ ഫെബ്രുവരി 20 നകവും 2020-21 അധ്യയനവര്‍ഷത്തിലെ അപേക്ഷകള്‍ മെയ് എട്ടിനകവും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് എത്തിക്കണം. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0491-2971633.

date