Skip to main content

ഇ.സി.എച്ച്.എസ്  കാര്‍ഡ് വിതരണം  

ഇ.സി.എച്ച്.എസ് പുതിയ കാര്‍ഡ് കൈപ്പറ്റുന്നതിന് അറിയിപ്പ് ലഭിച്ചിട്ടുള്ള വിമുക്ത ഭടന്മാര്‍ക്ക് ഈ മാസം 18 മുതല്‍ 22 വരെ കാര്‍ഡ് വിതരണം പത്തനംതിട്ട  ഇ.സി.എച്ച്.എസ്  പോളിക്ലിനിക്കില്‍  നടക്കുമെന്ന് ഇ.സി.എച്ച്.എസ്  പോളിക്ലിനിക്ക് ഓഫീസര്‍  അറിയിച്ചു.  ഇത് സംബന്ധിച്ച ടോക്കണ്‍ മുന്‍കൂട്ടി വാങ്ങേണ്ടതാണ്.

ഫോണ്‍: 04734 266248.

date