Skip to main content

വഖ്ഫുകളുടെ  ബഡ്ജറ്റ് തയ്യാറാക്കി നല്‍കണം

 

 

 

സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കോഴിക്കോട്, വയനാട് ജില്ലകളിലെ മുഴുവന്‍ വഖ്ഫ് സ്ഥാപനങ്ങളും 1995 ലെ വഖ്ഫ് നിയമം വകുപ്പ് 44 പ്രകാരം 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് തയ്യാറാക്കി  ഫെബ്രുവരി 29 നകം  വഖ്ഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷണല്‍ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.

date