Skip to main content

സോഫ്റ്റ് ടോയ്‌സ് മേക്കിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

 

കോഴിക്കോട് മാത്തറയിലെ കനറാബാങ്ക് സ്വയം തോഴില്‍ പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ചില്‍  ആരംഭിക്കുന്ന സൗജന്യ  സോഫ്റ്റ് ടോയ്‌സ് മേക്കിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 29. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447276470, 0495 2432470.

 

 

date