Skip to main content

ഇ-ടെണ്ടര്‍ ക്ഷണിച്ചു

പ്രധാനമന്ത്രി ഗ്രാമസഡക് യോജന സ്‌കീമില്‍  ജില്ലയില്‍ അനുവദിച്ച  100 കിലോമീറ്റര്‍ റോഡിന്റെ ഡി.പി.ആറുകള്‍  തയ്യാറാക്കി നല്‍കുന്നതിന്        ഏജന്‍സികളില്‍ നിന്നും ഇ-ടെണ്ടര്‍ ക്ഷണിച്ചു.വിശദവിവരങ്ങള്‍  www.etenders.kerala.gov.in  ല്‍ ലഭിക്കും.ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 19 ന്  വൈകിട്ട് അഞ്ച്  മണി.

date