Skip to main content

ടെണ്ടർ

ചാലക്കുടി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിനു കീഴിലെ അങ്കണവാടികളിലേയ്ക്ക് പ്രീ സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 17 വൈകീട്ട് മൂന്ന് മണി. ഫോൺ: 0480 2700380.
 

date