Skip to main content

താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പൊതുമരാമത്ത് വകുപ്പിലെ വിവിധ തസ്തികകളിലെ 2019 ഡിസംബർ 31വരെയുള്ള താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2014 ഒക്‌ടോബർ ഒന്ന് മുതൽ നിയമനം ലഭിച്ച ക്ലാർക്കുമാർ, 2016 ഏപ്രിൽ ഒന്ന് മുതൽ സ്ഥാനക്കയറ്റം ലഭിച്ച ഗ്രേഡ് ടൈപ്പിസ്റ്റുമാർ, 2018 ജനുവരി ഒന്നുമുതൽ സ്ഥാനകയറ്റം ലഭിച്ച ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക് എന്നിവരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ലിസ്റ്റുകൾ www.keralapwd.gov.in  ൽ ലഭിക്കും.
പി.എൻ.എക്സ്.597/2020

date