Skip to main content

മിനി ജോബ് ഫെയര്‍

എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടിങ്, ഫാഷന്‍ ഡിസൈനിങ്, ഇന്റീരിയര്‍ ഡിസൈനിങ്, ഗ്രാഫിക്ക് ഡിസൈനിങ്, ഹാര്‍ഡ് വെയര്‍, എം.എസ് ഓഫീസ് തുടങ്ങിയ വിഷയങ്ങളില്‍ ഫാക്കല്‍റ്റി, ബിസിനസ് മാനേജര്‍, ബിസിനസ് ഓഫീസര്‍, ഓഫീസ് സ്റ്റാഫ്, ഷോറൂം മാനേജര്‍, വര്‍ക്ക്‌സ് മാനേജര്‍, ടീം ലീഡര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി,പ്ലസ്ടു,ഡിഗ്രി,ഡിപ്ലോമ. താത്പര്യമുള്ളവര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 15 ന് രാവിലെ 10ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപ സഹിതം എത്തിച്ചേരണമെന്ന് ജില്ലാഎംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
 

date