Skip to main content

ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്തു

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഐഡന്റിറ്റി കാര്‍ഡുകളുടെ വിതരണം ജില്ലാ ആസ്ഥാനത്തെ അഞ്ച് ഏജന്റുമാര്‍ക്ക് നല്‍കി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നിര്‍വഹിച്ചു. കലകടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഫിനാന്‍സ് ഓഫീസര്‍ സന്തോഷ് കുമാര്‍, ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി ഷീബ, വിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ 635 ഏജന്റുമാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡുകളുടെ വിതരണം ബ്ലോക്ക് തലത്തില്‍ പുരോഗമിക്കുകയാണ്.
 

date