Skip to main content

അക്കേഷ്യാ  ലേലം

പാമ്പാടി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ കോമ്പൗണ്ടിലെ അക്കേഷ്യാ മരങ്ങള്‍ ഫെബ്രുവരി 24 രാവിലെ 11ന് ലേലം ചെയ്യും. ഫോണ്‍: 0481 2507556

date