Post Category
ഉത്സവം 2020 ആലോചനയോഗം 15 ന്
വിനോദസഞ്ചാര വകുപ്പ് ഫെബ്രുവരി 22 മുതൽ 28 വരെ നടത്തുന്ന ഉത്സവം 2020 എന്ന പരിപാടിയുടെ ആലോചനയോഗം ഫെബ്രുവരി 15 ഉച്ചയ്ക്ക് രണ്ടിന് രാമനിലയം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേരുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
date
- Log in to post comments