Skip to main content

ചതുര്‍ദിന  പ്രീമാരിറ്റല്‍ കൗണ്‍സലിങ് കോഴ്‌സ് 

വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 13, 14, 15, 17 തീയതികളില്‍ പ്രീമാരിറ്റല്‍ കൗണ്‍സലിങ് കോഴ്‌സ് ആരംഭിക്കുന്നു. ദാമ്പത്യ ജീവിതം മുന്നൊരുക്കങ്ങള്‍, വിവാഹത്തിലെ നിയമ സദാചാര വശങ്ങള്‍, ദമ്പതികളുടെ മനസ്സും ശരീരവും, വിവാഹേതര പഠനവും തൊഴിലും, സന്തുഷ്ട കുടുംബ ജീവിതം, ദാമ്പത്യ ആശയ വിനിമയങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് കൗണ്‍സലിങ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. കോഴ്‌സിന്റെ ഉദ്ഘാടനം  എ.ആര്‍.നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ നിര്‍വഹിക്കും. 
 

date