Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലാ എന്‍.സി.സി/സൈനീക ക്ഷേമവകുപ്പുകളില്‍ എല്‍.ഡി ടൈപ്പിസ്റ്റ്/ ക്ലാര്‍ക്ക് -ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ്-ക്ലാര്‍ക്ക് (വിമുക്തഭടന്‍മാര്‍ക്ക് മാത്രം)തസ്തികയിലേക്ക് 2016 ഓഗസ്റ്റ് 31 ന് (കാറ്റഗറി നമ്പര്‍ 572/2014) നിലവില്‍ വന്ന 586/16 നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി മൂന്ന് വര്‍ഷം പൂര്‍ത്തിയായതിനാല്‍ 2019 ഓഗസ്റ്റ് 31 മുതല്‍ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
 

date