Skip to main content

അക്യൂപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളം എസ്.ആര്‍.സി  കമ്മ്യൂണിറ്റി കോളജ്  സംഘടിപ്പിക്കുന്ന  അക്യൂപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു .ആറുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിനുമാണ് അപേക്ഷ ക്ഷണിച്ചത്. അവസാന തീയതി മാര്‍ച്ച് 10.   വിശദവിവരങ്ങള്‍ക്ക് www.srccc.in  എന്ന വെബ് സൈറ്റിലോ 0471 2325101, 9446323871 എന്ന നമ്പരിലോ ബന്ധപ്പെടാം

date