Post Category
റീസര്‍വ്വേ അദാലത്ത് ഇന്ന്
റീസര്‍വ്വേയിലെ അപാകത മൂലം ഭൂമിയുടെ ഇനം റവന്യു റെക്കോര്‍ഡുകളില്‍ തോട്ടം എന്ന് രേഖപ്പെടുത്തിയതു സംബന്ധിച്ചുളള മീനച്ചില്‍ താലൂക്കിലെ പരാതികള്‍ പരിഹരിക്കുന്നതിന് ഇന്ന് (ഫെബ്രുവരി 13) അദാലത്ത് നടത്തും. പാലാ കത്തീഡ്രല്‍ പള്ളി ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതിന് അദാലത്ത് ആരംഭിക്കും.
date
- Log in to post comments