Skip to main content

പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ സിറ്റിംഗ്

പ്രവാസി ഭാരതീയര്‍ (കോരളീയര്‍) കമ്മീഷന്റെ സിറ്റിംഗ് ഫെബ്രുവരി 20 ന് രാവിലെ 10ന് പത്തനംതിട്ട കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  സിറ്റിംഗില്‍ പരാതികള്‍ സ്വീകരിക്കും.  പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍, നോര്‍ക്ക സെന്റര്‍, തൈക്കാട് പി.ഒ., തിരുവനന്തപുരം 14 എന്ന വിലാസത്തിലും nricommission@kerala.gov.in , secycomsn.nri@kerala.gov.in  എന്നീ ഇ-മെയില്‍ വിലാസങ്ങളിലും അയയ്ക്കാം. 

പി.എന്‍.എക്‌സ്.419/18

date