Post Category
സമ്മാനത്തുക വിതരണം തുടങ്ങി
ജില്ലാ കേരളോത്സവം 2019 ല്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയിച്ചവരുടെ സമ്മാനത്തുക അക്കൗണ്ട് മുഖേന വിതരണം ചെയ്യാന്‍ തുടങ്ങി. ഇതുവരെയായും സമ്മാനത്തുക അക്കൗണ്ടില്‍ ലഭിക്കാത്ത വിജയികള്‍ ഫെബ്രുവരി 20 ന് വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ യുവജന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ :04994 256219
date
- Log in to post comments