Skip to main content

അധ്യാപക ഒഴിവ്

വിദ്യാനഗര്‍ കേന്ദ്രീയവിദ്യാലയ നമ്പര്‍ രണ്ടില്‍ വിവിധ തസത്ികളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.  പി ജി ടി വിഭാഗത്തില്‍ കെമിസ്ട്രി, ബയോളജി, ടി ജി ടി വിഭാഗത്തില്‍ ഗണിതം, ഹിന്ദി, സോഷ്യല്‍ സയന്‍സ്, കലാ വിദ്യാഭ്യാസം, പ്രൈമിറി ടീച്ചര്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, യോഗ ഇന്‍ട്രക്ടര്‍, സ്‌പോര്‍ട്‌സ് കോച്ച്, കൗണ്‍സിലര്‍, നേഴ്‌സ്, എന്നീ തസ്തികകളിലേക്കും മലയാളം, കന്നഡ ഭാഷാധ്യാപനത്തിലും ഒഴിവുണ്ട്.  പി ജി ടി ,ടി ജി ടി വിഭാഗത്തിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവിരി 17 നും, മറ്റുളളവയുടെ കൂടിക്കാഴ്ച ഫെബ്രുവരി 18 നും രാവിലെ 9.30 ന് വിദ്യാലയത്തില്‍ നടക്കും.   കൂടുതല്‍ വിവരങ്ങള്‍ വിദ്യാലയത്തില്‍ നിന്നും ലഭിക്കും . ഫോണ്‍-04994 256788.

 

date