Skip to main content

അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക്  ഹെല്‍ത്ത് കെയര്‍ കോഴ്‌സ്

 

സംസ്ഥാന റിസോഴ്‌സ് സെന്റര്‍ (എസ്.ആര്‍.സി) കമ്മ്യൂനിറ്റി  കോളജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്(ആറ് മാസം), ഡിപ്ലോമ(ഒരു വര്‍ഷം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അതത് ജില്ലകളിലെ സ്റ്റഡി സെന്ററുകളില്‍ കോണ്ടാക്ട് ക്ലാസുകള്‍ ലഭിക്കും. ഫോണ്‍: 0471-2325101, 9446323871.
 

date