Skip to main content

അഭിമുഖം മാറ്റി

ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പിൽ നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ജില്ലയിൽ  മെഡിക്കൽ ഓഫീസർ (ശല്യതന്ത്ര) തസ്തികയിൽ ഫെബ്രുവരി 18ന് നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ജില്ല മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സ വകുപ്പ്) അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 

date