Skip to main content

യൂണിഫോം വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പുന്നപ്ര വടക്ക് പഞ്ചായത്തിൽ വാടയ്ക്കലിൽ പവ്രർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥിനികൾക്ക് 2020-2021 അധ്യായന വർഷം യൂണിഫോം വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചആയത് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണംഫോൺ: 0477- 2268442.

date