Skip to main content

രജിസ്റ്റര്‍ ചെയ്തവര്‍ ഹാജരാകണം

 

കോഴിക്കോട് പുതിയറയിലെ കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തില്‍ പുതുതായി ആരംഭിക്കുന്ന ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്കുള്ള പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ എത്തണം. ഫെബ്രുവരി 15 ന് രാവിലെ 10 മണിക്ക് സര്‍ട്ടിഫികറ്റുകളുടെ കോപ്പിയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം സെന്ററില്‍  പ്രിന്‍സിപ്പല്‍ അറിയിച്ചു.

date