Skip to main content

റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരള കലാമണ്ഡലം ജൂനിയർ എഞ്ചിനിയർ, സ്വീപ്പർ, വിവിധ ശുചീകരണ തൊഴിലാളികൾ, തോട്ടം പണിക്കാർ, ഡ്രൈവർ, പാചകകാരൻ, പ്യുൺ എന്നീ തസ്തികളിൽ 2018 ജൂൺ മൂന്നിന് നടത്തിയ എഴുത്ത് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.kalamandalam.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

date