Skip to main content

ടെണ്ടർ

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ 2019-2020 അദ്ധ്യയന വർഷം എംബിബിഎസിന് പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട 73 വിദ്യാർത്ഥികൾക്ക് സ്റ്റെതസ്‌കോപ്പും ഡോക്‌ടേഴ്‌സ് എക്‌സാമിനേഷൻ കിറ്റും വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ച് വൈകീട്ട് മൂന്ന് മണി. ഫോൺ: 0491-2974125.

date