Skip to main content

ചീനവല/ഊന്നിവല ലൈസൻസ് രജിസ്‌ട്രേഷനും ലൈസൻസും പുതുക്കാൻ നിർദേശം

തൃശൂർ ജില്ലയിൽ ഫിഷറീസ് വകുപ്പിൽ നിന്ന് അനുവദിച്ചിട്ടുള്ള വ്യവസ്ഥാപിത ലൈസൻസുള്ള ചീനവല/ഊന്നിവല ഉടമകൾ മാർച്ച് ഒന്നിന് മുൻപായി രജിസ്‌ട്രേഷനും ലൈസൻസും പുതുക്കണം. 2013 ലെ കേരള ഇൻലാന്റ് ഫിഷറീസ് ആൻഡ് അക്വകൾച്ചർ ആക്റ്റ് പ്രകാരമാണ് പുതുക്കേണ്ടത്. അല്ലാത്തപക്ഷം ഇവയെ അനധികൃത ചീനവലകൾ/ഊന്നിവലകളായി കണക്കാക്കി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

date