Skip to main content

ലേലം

കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രം ഭരണിയുത്സവത്തോടനുബന്ധിച്ച് മാർച്ച് 19 മുതൽ ഏപ്രിൽ നാല് വരെ കച്ചവടം ചെയ്യുവാൻ വേണ്ടി സ്ഥലം കൈവശം വയ്ക്കുന്നരോട് കൂലി പിരിക്കുന്നതിനുളള അവകാശം ഫെബ്രുവരി 20 രാവിലെ 11 ന് കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 0480 2802336.

date