Skip to main content

സമ്മാനതുക: വിവരങ്ങൾ നൽകണം

തൃശൂർ ജില്ലാ കേരളോത്സവത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചവർ സമ്മാനതുകയായ 750, 500, 300 രൂപ വീതം അക്കൗണ്ട് ട്രാൻസ്ഫറായി ലഭ്യമാകുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫെബ്രുവരി 20 നകം യുവജനക്ഷേമ ബോർഡിന്റെ ജില്ലാ ഓഫീസിൽ നൽകണം. ഫോൺ: 0487 2362321, 8281637880.

date