Skip to main content

ഓപ്പറേഷൻ ബ്രേക്ക് ത്രൂ: ഉന്നതതല സമിതി യോഗം ഇന്ന്ഓപ്പറേഷൻ ബ്രേക്ക് ത്രൂ: ഉന്നതതല സമിതി യോഗം ഇന്ന്

കാക്കനാട്: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് [15/02/20] ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല സമിതി യോഗം ചേരും. കെ.എം.ആർ.എൽ കലൂർ ഓഫീസിൽ വൈകീട്ട് അഞ്ച് മണിക്കാണ് യോഗം.

date