Skip to main content

വാട്ടര്‍ അതോറിറ്റിയുടെ ജില്ലാതല അദാലത്തിലേക്ക്  അപേക്ഷിക്കാം

കേരള വാട്ടര്‍ അതോറിറ്റി ജില്ലാതലത്തില്‍ റവന്യു അദാലത്ത് നടത്തുന്നതിന്റെ ഭാഗമായി പരാതികള്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയറുടെ കാര്യാലയത്തില്‍ ഫെബ്രുവരി 25 നകം സമര്‍പ്പിക്കണം. വാട്ടര്‍ ചാര്‍ജ് കണക്കാക്കല്‍,ബില്ലിങ് അപാകതകള്‍, മീറ്റര്‍ പ്രവര്‍ത്തിക്കാത്തതുമായി ബന്ധപ്പെട്ടവ തുടങ്ങിയ പരാതികളാണ് സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ കാഞ്ഞങ്ങാട് പി.എച്ച്. സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ (ഫോണ്‍: 8547638255), കാസര്‍കോട്  പി.എച്ച്. സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ (ഫോണ്‍- 8547638251) എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും

date