Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസിലേക്ക് പ്രോജക്ടര്‍, ടവര്‍ സ്പീക്കര്‍, വെബ്ക്യാം എച്ച്.ഡി,പ്രോജക്ടര്‍ സ്‌ക്രീന്‍ വാള്‍ ടൈപ്പ് മാനുവല്‍ പുള്‍ ഡൗണ്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് ഒന്നിനകം ജില്ലാ പ്രോഗ്രാം മാനേജര്‍, ദേശീയ ആരോഗ്യ ദൗത്യം, ഗവണ്‍മെന്റ്  നേഴിസിങ്  സ്‌കൂളിന്  സമീപം, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ നല്‍കണം.  .

date