Skip to main content

വാഹനം ആവശ്യമുണ്ട്

ആരോഗ്യ വകുപ്പ് - ദേശീയ ആരോഗ്യ ദൗത്യം നടത്തുന്ന വിവിധ പദ്ധതി ആവശ്യങ്ങള്‍ക്കായി ടാക്‌സി പെര്‍മിറ്റുളള വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന്  വാഹന ഏജന്‍സികളില്‍ നിന്നോ, വാഹന ഉടമകളില്‍ നിന്നോ അപേക്ഷ ക്ഷണിച്ചു.  ഫോണ്‍- 0467 2209466

date